Search for products..

കൊതി അച്ചാർ എവിടെ കിട്ടും? | Where to buy Kothi Achar in Wayanad

അച്ചാറുകൾ പലതുണ്ടാകും, പക്ഷേ കൊതി ഒന്നേയുള്ളൂ!

രുചിയിലോ ക്വാളിറ്റിയിലോ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, ഒന്നാന്തരം ചേരുവകളും കൊതിയുടെ സ്വന്തം മസാലക്കൂട്ടും ചേർത്ത്, അമിതമായ എണ്ണയോ ഉപ്പോ ഇല്ലാതെ, തനി നാടൻ രീതിയിൽ തയ്യാറാക്കിയ കൊതി അച്ചാർ ഇപ്പോൾ വയനാട്ടിലെ 100-ലധികം കടകളിൽ ലഭ്യമാണ്.

കൊതി അച്ചാർ തന്നെ ചോദിച്ചു വാങ്ങൂ.

👉 നിങ്ങളുടെ അടുത്തുള്ള കട അറിയാൻ WhatsApp ചെയ്യൂ

Home

Cart

Account